ഡിസംബര്‍ 5 - മന്ത് ദിനം
മന്തില്ലാത്ത കാലത്തും
സര്‍വ്വര്‍ക്കും
മന്തു മരുന്ന് നല്‍കി
മന്തന്‍മാരാക്കി മാറ്റുകയാണോ
സകല മനുഷ്യരേയും
മന്തു മരുന്ന്
കഴിപ്പിക്കാനായി
ആരോഗ്യ വകുപ്പിന് കിട്ടിയ ദിനം
അതാണ് ഡിസംബര്‍ അഞ്ച്
മന്തിന് നല്‍കുന്ന മരുന്നാണെങ്കില്‍
നമ്മുടെ ശരീരത്തിന്
ഏറെ അപകടകരമാണെന്ന്
പലരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ നമുക്ക് മരുന്ന്
ഭഹിഷ്‌കരിക്കാന്‍ തീരുമാനിക്കാം
പക്ഷെ, അപ്പോവും നഷ്ടം നമുക്ക് തന്നെ
നഷ്ടപെടുന്ന പണം നമ്മുടേത് തന്നെ
മന്തില്ലാത്ത കാലത്തും
സര്‍വ്വര്‍ക്കും
മന്തു മരുന്ന് നല്‍കി
മന്തന്‍മാരാക്കി മാറ്റുകയാണോ
സകല മനുഷ്യരേയും
മന്തു മരുന്ന്
കഴിപ്പിക്കാനായി
ആരോഗ്യ വകുപ്പിന് കിട്ടിയ ദിനം
അതാണ് ഡിസംബര്‍ അഞ്ച്
മന്തിന് നല്‍കുന്ന മരുന്നാണെങ്കില്‍
നമ്മുടെ ശരീരത്തിന്
ഏറെ അപകടകരമാണെന്ന്
പലരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ നമുക്ക് മരുന്ന്
ഭഹിഷ്‌കരിക്കാന്‍ തീരുമാനിക്കാം
പക്ഷെ, അപ്പോവും നഷ്ടം നമുക്ക് തന്നെ
നഷ്ടപെടുന്ന പണം നമ്മുടേത് തന്നെ
സര്‍വ്വര്‍ക്കും
മന്തു മരുന്ന് നല്‍കി
മന്തന്‍മാരാക്കി മാറ്റുകയാണോ
സകല മനുഷ്യരേയും
മന്തു മരുന്ന്
കഴിപ്പിക്കാനായി
ആരോഗ്യ വകുപ്പിന് കിട്ടിയ ദിനം
അതാണ് ഡിസംബര്‍ അഞ്ച്
മന്തിന് നല്‍കുന്ന മരുന്നാണെങ്കില്‍
നമ്മുടെ ശരീരത്തിന്
ഏറെ അപകടകരമാണെന്ന്
പലരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ നമുക്ക് മരുന്ന്
ഭഹിഷ്‌കരിക്കാന്‍ തീരുമാനിക്കാം
പക്ഷെ, അപ്പോവും നഷ്ടം നമുക്ക് തന്നെ
നഷ്ടപെടുന്ന പണം നമ്മുടേത് തന്നെ
മൂന്ന് കവിതകള്‍
കമിതാക്കള്‍
മുമ്പൊരിക്കല്‍ ഫൊണില്‍ ബന്ധപ്പെട്ടു
നേരില്‍ കാണാന്‍ മോഹം
ആരുടേയും ശല്യമില്ലാത്ത സ്ഥലം
മലപ്പുറം കോട്ടകുന്ന് പോലെ
കമിതാക്കളുടെ വിശ്രമ സ്ഥല
സാസ്‌്‌കാരിക നഗരിയുടെ ഹൃദയം
ഭക്ത ജനങ്ങളുടെ വിരിമാറ്
ഭക്ത ജനങ്ങളേക്കാള്‍ പതിന്‍മടങ്ങ്
ഇവരാണ് പൂരപ്പറമ്പില്‍
മദ്യം
മദ്യം വിഷമാണ്
പക്ഷേ, കൂടാതെ കഴിയില്ല.
മദ്യമില്ലാത്ത സദ്യ
ഉപ്പില്ലാത്ത കഞ്ഞിപ്പോലെ.
മദ്യപിച്ചാലേ
സംസാകാരമുള്ളവരാകൂ
വിദ്യയില്‍ ഒന്നാമതാണവര്‍
നോക്കണേ,
ഈ കേരളത്തിന്റെ പോക്ക്.
കോട്ടക്കുന്ന്.....
ധീര ദേശാഭിമാനികളുടെ
ചരിത്രമുറങ്ങുന്ന മണ്ണ്
കണ്ടാലും കണ്ടാലും
കൊതിതീരാത്ത മണ്ണ്
ഈ ഭംഗി പ്രകൃതിയുടേതോ
അതോ, ധീര ദേശാഭിമാനികളുടേതോ?
ഒരു കാര്യം കമിതാക്കളോര്‍ക്കണം
ഇന്നിവിടെ നിങ്ങളുടേതാണെങ്കിലും
മുമ്പ് ധീരന്‍മാരുടേതായിരുന്നു.
നേരില്‍ കാണാന്‍ മോഹം
ആരുടേയും ശല്യമില്ലാത്ത സ്ഥലം
മലപ്പുറം കോട്ടകുന്ന് പോലെ
കമിതാക്കളുടെ വിശ്രമ സ്ഥല
സാസ്‌്‌കാരിക നഗരിയുടെ ഹൃദയം
ഭക്ത ജനങ്ങളുടെ വിരിമാറ്
ഭക്ത ജനങ്ങളേക്കാള്‍ പതിന്‍മടങ്ങ്
ഇവരാണ് പൂരപ്പറമ്പില്‍
മദ്യം
മദ്യം വിഷമാണ്
പക്ഷേ, കൂടാതെ കഴിയില്ല.
മദ്യമില്ലാത്ത സദ്യ
ഉപ്പില്ലാത്ത കഞ്ഞിപ്പോലെ.
മദ്യപിച്ചാലേ
സംസാകാരമുള്ളവരാകൂ
വിദ്യയില്‍ ഒന്നാമതാണവര്‍
നോക്കണേ,
ഈ കേരളത്തിന്റെ പോക്ക്.
കോട്ടക്കുന്ന്
കോട്ടക്കുന്ന്.....ധീര ദേശാഭിമാനികളുടെ
ചരിത്രമുറങ്ങുന്ന മണ്ണ്
കണ്ടാലും കണ്ടാലും
കൊതിതീരാത്ത മണ്ണ്
ഈ ഭംഗി പ്രകൃതിയുടേതോ
അതോ, ധീര ദേശാഭിമാനികളുടേതോ?
ഒരു കാര്യം കമിതാക്കളോര്‍ക്കണം
ഇന്നിവിടെ നിങ്ങളുടേതാണെങ്കിലും
മുമ്പ് ധീരന്‍മാരുടേതായിരുന്നു.
പ്രേമം
ഖുര്‍ആന്‍
ദൈവം വിശ്വത്തിന് നല്‍കിയ സമ്മാനം
ഉപ്പു മുതല്‍ കര്‍പ്പൂരകം വരെ അതിലുണ്ട്
ഇതിനു തുല്യമായൊന്ന് ജഗത്തിലില്ല
ഉപ്പു മുതല്‍ കര്‍പ്പൂരകം വരെ അതിലുണ്ട്
ഇതിനു തുല്യമായൊന്ന് ജഗത്തിലില്ല



